#1
July 14th, 2014, 04:01 PM
| |||
| |||
LDC exam Maths model paper
Guys, can you provide me the LDC exam Reasoning & Numerical Ability model paper??? As per your request here I am sharing the LDC exam Reasoning & Numerical Ability model paper: ഒരു ഇരുട്ടു മുറിയില്‍ 25 പന്തുകളുണ്ട്. 8 എണ്ണം പച്ച, 7 എണ്ണം ചുവപ്പ്, ബാക്കി വെളുപ്പ്. ഒരു കുട്ടി പോയി പന്തെടുക്കുന്നു. എല്ലാനിറങ്ങളും കിട്ടണമെങ്കില്‍ ചുരുങ്ങിയത് എത്ര പന്തെടുക്കണം ? A 18 B 16 C 17 D 19 Question 2 100 രൂപയുടെ എന്ത് ഭാഗമാണ് 50 പൈസ ? A 120 B 981 C 12 D 1200 Question 3 ഒരു രൂപയ്ക്ക പ്രതിമാസം ഒരു പൈസ എന്നത് ................ പലിശനിരക്കിന് തുല്യമാണ്. A 10% B 24% C 12% D 100% Question 4 ഒരു ബസ് ഒരു ബെല്ലടിച്ചാല്‍ നില്ക്കും. രണ്ടു ബെല്ലടിച്ചാല്‍ ഓടും. കണ്ണൂര്‍ നിന്നൊരു ബസ് പുറപ്പെട്ട് തലശ്ശേരിയില്നിന് ും ആളെ കയറ്റി കോഴിക്കോട് നിര്‍ത്തുമ്പോള്‍ എത്ര ബെല്ലടിച്ചിരിക്ക ം ? A 9 B 7 C 8 D 6 Question 5 താഴെ കൊടുത്തിരിക്കുന് ശ്രേണിയിലെ തെറ്റായ സംഖ്യ ഏത് ? 1, 8, 27, 64, 124, 216, 343 A 64 B 124 C 27 D 8 Question 6 ദശാംശ സമ്പ്രദായം ആദ്യമായി ഉപയോഗിച്ചതാര് ? A വരാഹമിഹിരന് B ബ്രഹ്മഗുപ്തന്‍ C ആര്യഭട്ടന് D ഭാസ്കരാചാര്യ Question 7 കൂട്ടത്തില്‍ ചേരാത്തത് ഒഴിവാക്കുക : A കോസിഡ് കോ B ഏഞ്ചല്‍ C മൌണ്ട് എല്‍ബ്രൂസ് D മക് കിന്‍ലി Question 8 പൂജ്യത്തിനും ഒന്നിനും ഇടയിലുള്ള രേഖീയ സംഖ്യകളുടെ ഗണം ? A ശൂന്യഗണം B അനന്തഗണം C അധിഗണം D ഏകാങ്കണം Question 9 ഒരു മാസത്തില്‍ 16 -ആം തീയതി ചൊവ്വാഴ്ചയായാല്‍ നാലാമത്തെ വ്യാഴാഴ്ച ഏത് തീയതി ആയിരിക്കും ? A 23 B 24 C 25 D 21 Question 10 8% സാധാരണ പലിശയ്ക്ക് 1000 രൂപ കടം വാങ്ങിയ ഒരാള്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് ആകെ എന്തു കൊടുത്താല്‍ കടം തീരും ? A 3240 രൂപ B 1008 രൂപ C 240 രൂപ D 1240 രൂപ Question 11 10 മുതല്‍ 20 വരെയുള്ള സംഖ്യകളുടെ തുക ? A 145 B 155 C 152 D 165 Question 12 സമചതുരാകൃതിയിലുള ള ഒരു പെട്ടിയ്ക്ക് എത്ര മൂലകളുണ്ടായിരിക് ും ? A 8 B 6 C 4 D 10 Question 13 മട്ടത്രികോണത്തിന റെ വശങ്ങളാകാവുന്നത് ? A 15, 20, 25 B 16, 17, 18 C 20, 30, 40 D 8, 10, 12 Question 14 യോജിക്കാത്തത് ഏത് ? A 20 T B 23 V C 17 Q D 10 J Question 15 അശോകന് 1260 രൂപയ്ക്ക് ഒരു പെട്ടി വാങ്ങി. 20% ലാഭം കിട്ടണമെങ്കില്‍ അയാള്‍ ആ പെട്ടി എന്തു വിലയ്ക്ക് വില്‍ക്കണം ? A 1200 B 1300 C 1500 D 1512 Question 16 ഒരു ക്യൂബിന്റെ വശം 4cm അതിന്റെ ഉപരിതല വിസ്തീര്‍ണ്ണം എന്ത് ? A 92 B 96 C 90 D 94 Question 17 ഒരു ക്ലോക്കിലെ സമയം 11.20 ആയാല്‍ മണിക്കൂര്‍ സൂചിയും മിനുട്ടു സൂചിയും തമ്മിലെ കോണളവ് എത്ര ? A 125 ഡിഗ്രി B 140 ഡിഗ്രി C 110 ഡിഗ്രി D 135 ഡിഗ്രി Question 18 ab-bc-a-abc-a-a A aabbb B baaaa C ababa D abbbb Question 19 അടുത്ത അക്ഷരം ഏത് ? W, T, P, I, I ----- A E B F C U D O Question 20 ഒരു ശ്രേണിയിലെ ആദ്യ അക്കങ്ങള്‍ 7, 19, 39, 67 ആയാല്‍ അടുത്ത അക്കം ഏത് ? A 87 B 111 C 75 D Last edited by Neelurk; April 27th, 2020 at 06:26 PM. |
|