2023 2024 EduVark > Education Discussion > General Discussion


  #1  
July 14th, 2014, 04:01 PM
Super Moderator
 
Join Date: Mar 2012
LDC exam Maths model paper

Guys, can you provide me the LDC exam Reasoning & Numerical Ability model paper???

As per your request here I am sharing the LDC exam Reasoning & Numerical Ability model paper:


ഒരു ഇരുട്ടു മുറിയില് 25 പന്തുകളുണ്ട്. 8 എണ്ണം പച്ച, 7 എണ്ണം ചുവപ്പ്, ബാക്കി വെളുപ്പ്. ഒരു കുട്ടി പോയി പന്തെടുക്കുന്നു. എല്ലാനിറങ്ങളും കിട്ടണമെങ്കില് ചുരുങ്ങിയത് എത്ര പന്തെടുക്കണം ?
A 18
B 16
C 17
D 19
Question 2
100 രൂപയുടെ എന്ത് ഭാഗമാണ് 50 പൈസ ?
A 120
B 981
C 12
D 1200
Question 3
ഒരു രൂപയ്ക്ക പ്രതിമാസം ഒരു പൈസ എന്നത് ................ പലിശനിരക്കിന് തുല്യമാണ്.
A 10%
B 24%
C 12%
D 100%
Question 4
ഒരു ബസ് ഒരു ബെല്ലടിച്ചാല് നില്ക്കും. രണ്ടു ബെല്ലടിച്ചാല് ഓടും. കണ്ണൂര് നിന്നൊരു ബസ് പുറപ്പെട്ട് തലശ്ശേരിയില്നിന് ും ആളെ കയറ്റി കോഴിക്കോട് നിര്ത്തുമ്പോള് എത്ര ബെല്ലടിച്ചിരിക്ക ം ?
A 9
B 7
C 8
D 6
Question 5
താഴെ കൊടുത്തിരിക്കുന് ശ്രേണിയിലെ തെറ്റായ സംഖ്യ ഏത് ? 1, 8, 27, 64, 124, 216, 343
A 64
B 124
C 27
D 8
Question 6
ദശാംശ സമ്പ്രദായം ആദ്യമായി ഉപയോഗിച്ചതാര് ?
A വരാഹമിഹിരന്

B ബ്രഹ്മഗുപ്തന്

C ആര്യഭട്ടന്

D ഭാസ്കരാചാര്യ
Question 7
കൂട്ടത്തില് ചേരാത്തത് ഒഴിവാക്കുക :
A കോസിഡ് കോ
B ഏഞ്ചല്

C മൌണ്ട് എല്ബ്രൂസ്

D മക് കിന്ലി

Question 8
പൂജ്യത്തിനും ഒന്നിനും ഇടയിലുള്ള രേഖീയ സംഖ്യകളുടെ ഗണം ?
A ശൂന്യഗണം
B അനന്തഗണം
C അധിഗണം
D ഏകാങ്കണം
Question 9
ഒരു മാസത്തില് 16 -ആം തീയതി ചൊവ്വാഴ്ചയായാല് നാലാമത്തെ വ്യാഴാഴ്ച ഏത് തീയതി ആയിരിക്കും ?
A 23
B 24
C 25
D 21
Question 10
8% സാധാരണ പലിശയ്ക്ക് 1000 രൂപ കടം വാങ്ങിയ ഒരാള് മൂന്ന് വര്ഷം കഴിഞ്ഞ് ആകെ എന്തു കൊടുത്താല് കടം തീരും ?
A 3240 രൂപ
B 1008 രൂപ
C 240 രൂപ
D 1240 രൂപ
Question 11
10 മുതല് 20 വരെയുള്ള സംഖ്യകളുടെ തുക ?
A 145
B 155
C 152
D 165
Question 12
സമചതുരാകൃതിയിലുള ള ഒരു പെട്ടിയ്ക്ക് എത്ര മൂലകളുണ്ടായിരിക് ും ?
A 8
B 6
C 4
D 10
Question 13
മട്ടത്രികോണത്തിന റെ വശങ്ങളാകാവുന്നത് ?
A 15, 20, 25
B 16, 17, 18
C 20, 30, 40
D 8, 10, 12
Question 14
യോജിക്കാത്തത് ഏത് ?
A 20 T
B 23 V
C 17 Q
D 10 J
Question 15
അശോകന് 1260 രൂപയ്ക്ക് ഒരു പെട്ടി വാങ്ങി. 20% ലാഭം കിട്ടണമെങ്കില് അയാള് ആ പെട്ടി എന്തു വിലയ്ക്ക് വില്ക്കണം ?
A 1200
B 1300
C 1500
D 1512
Question 16
ഒരു ക്യൂബിന്റെ വശം 4cm അതിന്റെ ഉപരിതല വിസ്തീര്ണ്ണം എന്ത് ?
A 92
B 96
C 90
D 94
Question 17
ഒരു ക്ലോക്കിലെ സമയം 11.20 ആയാല് മണിക്കൂര് സൂചിയും മിനുട്ടു സൂചിയും തമ്മിലെ കോണളവ് എത്ര ?
A 125 ഡിഗ്രി
B 140 ഡിഗ്രി
C 110 ഡിഗ്രി
D 135 ഡിഗ്രി
Question 18
ab-bc-a-abc-a-a
A aabbb
B baaaa
C ababa
D abbbb
Question 19
അടുത്ത അക്ഷരം ഏത് ? W, T, P, I, I -----
A E
B F
C U
D O
Question 20
ഒരു ശ്രേണിയിലെ ആദ്യ അക്കങ്ങള് 7, 19, 39, 67 ആയാല് അടുത്ത അക്കം ഏത് ?
A 87
B 111
C 75
D

Last edited by Neelurk; April 27th, 2020 at 06:26 PM.
Similar Threads
Thread
Alagappa University Model Question Paper B.Sc Maths
BHU B.Sc Maths Entrance Exam Paper
Ed.cet Maths Model Papers
BHU Bsc Maths Entrance Exam Model Paper
BHU Bsc Maths Entrance Exam Paper
BHU BSC Maths Entrance Exam Question Paper
Bhu B.Sc Maths Entrance Exam Sample Paper
Forest Apprentice Maths Model Question Paper
CBSE Class 6th Maths Model question paper
TRB Exam Department Maths Model paper
4th Standard Middle School Scholarship Maths Exam Question Paper
Gujarat Board Class 10 Maths Exam question paper
Download Gujarat Class 12th Maths Exam Question Paper
Olympiad Maths Exam Sample Paper
UOH M.Sc. Mathematics Applied Maths Entrance Exam paper



Quick Reply
Your Username: Click here to log in

Message:
Options



All times are GMT +5. The time now is 04:33 AM.


Powered by vBulletin® Version 3.8.11
Copyright ©2000 - 2024, vBulletin Solutions Inc.
Content Relevant URLs by vBSEO 3.6.0

1 2 3 4 5 6 7 8